ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്

ദേവികുളം ബ്ലോക്ക് പഞ്ചായത്ത്

ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഒമ്പത് ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്: ദേവികുളം, മൂന്നാർ, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, ഇടമലക്കുടി. ഇടമലക്കുടി കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്ത് എന്ന പ്രത്യേകതയും ഈ ബ്ലോക്ക് പഞ്ചായത്തിന് അഭിമാനമായി നിലകൊള്ളുന്നു.

കെ രാജേശ്വരി

പ്രസിഡൻ്റ്

അനീഷ് റ്റി കൃഷ്ണൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കലാവതി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

കുപ്പുസ്വാമി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റീന എസ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ബേബി രജനി പി ആർ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഇടുക്കി ജില്ലയിലെ പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ്. ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഒമ്പത് ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്: ദേവികുളം, മൂന്നാർ, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, ഇടമലക്കുടി. സ്ഥലം  : ദേവികുളം നിയമ സഭ മണ്ഡലം : ദേവികുളം വാർഡ്  : 130വില്ലേജ്  : 9വിസ്തീർണം  : 1076 ച.കി.മീജനസംഖ്യ  : 121577.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

1952-ൽ രൂപീകൃതമായ ഈ സ്ഥാപനം പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വികസനത്തിൽ നിർണായക പങ്ക് വഹിച്ചുവരുന്നു. തുടർന്ന് കേരളത്തിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ വളർച്ചയോടൊപ്പം ദേവികുളം ബ്ലോക്ക് പഞ്ചായത്തും വികസിച്ചു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 22, 2026

മഴക്കാല പൂർവ്വ ശുചീകരണം

മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് പൊതുസ്ഥലങ്ങളും വീടുകളും പരിസരങ്ങളും ശുചീകരിച്ച് രോഗപ്രതിരോധവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളെയാണ് മഴക്കാല പൂർവ്വ ശുചീകരണം എന്ന് പറയുന്നത്.ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലുകൾ, ഓടകൾ, കാനകൾ എന്നിവയിലെ മാലിന്യങ്ങളും തടസ്സങ്ങളും നീക്കം...

കൂടുതൽ വായിക്കുക
പുതിയ വാർത്ത