ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്
ഭൂമിശാസ്ത്ര വിവരങ്ങൾ

ഇടുക്കി ജില്ലയിലെ ദേവികുളംതാലൂക്കിന്റെ പരിധിയിൽ സ്ഥിതിചെയ്യുന്നതാണ് ദേവികുളംബ്ലോക്ക്പഞ്ചായത്ത്. കേരളത്തിലെഏകട്രൈബൽഗ്രാമപഞ്ചായത്തായഇടമലക്കുടിഉൾപ്പെടെ 9 ഗ്രാമപഞ്ചായത്തുകൾഅടങ്ങുന്നതാണ് ദേവികുളംബ്ലോക്ക്പഞ്ചായത്ത്. 1076.55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ്.

സ്ഥാനം

മൂന്നാറിൽ നിന്ന്ഏകദേശം 6 കിലോമീറ്റർകിഴക്കായിസ്ഥിതിചെയ്യുന്നു. പശ്ചിമഘട്ടമലനിരകപ്രദേശമായതിനാൽ കുന്നിൻപ്രദേശങ്ങളാൽ ചുറ്റപ്പെട്ടഭൂപ്രകൃതിയാണ്ഇവിടെകാണപ്പെടുന്നത്.

അതിരുകൾ

  • വടക്ക് – കോയമ്പത്തൂർ ജില്ല ( തമിഴ് നാട് )
  • കിഴക്ക് – തേനി ജില്ല ( തമിഴ് നാട് )
  • തെക്ക് – നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത്
  • പടിഞ്ഞാറ് – അടിമാലി ബ്ലോക്ക് പഞ്ചായത്ത്

 

Image