ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്
ജനസംഖ്യാ വിവരങ്ങൾ

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ജനസംഖ്യാ വിവരങ്ങൾ

 2011ലെ സെൻസസ് പ്രകാരം ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ ആകെ ജന സംഖ്യ 121577 ആണ് ഇതിൽ 60543 പുരുഷന്മാരും 61034 സ്ത്രീകളും ഉൾപ്പെടുന്നു.

സ്ത്രീ-പുരുഷ അനുപാതികം 1000 പുരുഷന്മാർക്ക് 992 സ്ത്രീകളാണ്. ഇവിടെ അധി വസിക്കുന്ന ആകെ കുടൂംബങ്ങൾ 31945. ജനസംഖ്യയിൽ 90209 പേർ സാക്ഷരരാണ്. ഇത് മൊത്തം ജനസംഖ്യയുടെ 74.20% ആണ്.  54.01% സാക്ഷരത നേടികൊണ്ട് പുരുഷന്മാർ മുൻപന്തിയിൽ നിലനിൽക്കുന്നു. സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 45.91% ആണ്. സാക്ഷരതയിൽ 48795 പുരുഷന്മാരും 41414 സ്ത്രീകളും ഉണ്ട്.

 

കുട്ടികൾ (0-6 വയസ്സ്)

11254 കുട്ടികളിൽ 6677 ആൺകുട്ടികളും 5577 പെൺകുട്ടികളും ഉൾക്കൊള്ളുന്നു.

പട്ടികജാതി

19085 പട്ടികജാതി കുടുംബങ്ങളിലായ് 23917 സ്ത്രീകളും 23893 പുരുഷന്മാരും ഉൾപ്പെടെ 47810 പേർ അധിവസിക്കുന്നു ഇതിൽ 101 കോളനികളിലായി 4369 കുടും ബങ്ങളും ഉൾപ്പെടുന്നു.

പട്ടികവർഗ്ഗം

13599 ആണ് ഈ ബ്ലോക്കിലെ പട്ടികവർഗ്ഗ ജനസംഖ്യ ഇതിൽ 1968 പുരുഷന്മാരും 6891 സ്ത്രീകളും ഉൾപ്പെടെ 3744 കുടുംബങ്ങളാണുള്ളത് ഇതിൽ 2961 കുടുംബങ്ങൾ 49 പട്ടികവർഗ്ഗ കോളനികളിൽ കഴിയുന്നവരാണ്.

ബ്ലോക്കിലെ പഞ്ചായത്ത് തല ജനസംഖ്യ

ക്രമനമ്പർ

പഞ്ചായത്ത്

കുടുംബങ്ങൾ

പുരുഷൻ

സ്ത്രീ

ആകെ

1

ചിന്നക്കനാൽ

3099

5861

5861

11553

2

ദേവികുളം

5382

11114

10955

22069

3

ഇടമലക്കുടി

784

798

842

1640

4

കാന്തല്ലൂർ

2923

5421

5542

10963

5

മാങ്കുളം

2513

4863

4732

9595

6

മറയൂർ

3307

6192

6207

12399

7

മൂന്നാർ

7968

16061

15968

32029

8

ശാന്തൻപാറ

4408

7785

7847

15632

9

വട്ടവട

1561

2339

2758

5697

 

ആകെ

31945

61034

60643

121577

 

Nature