ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്
ഒറ്റ നോട്ടത്തില്‍

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഇടുക്കി ജില്ലയിലെ പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ്. ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഒമ്പത് ഗ്രാമപഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്: ദേവികുളം, മൂന്നാർ, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, ഇടമലക്കുടി.

  •  സ്ഥലം  : ദേവികുളം 

  • നിയമ സഭ മണ്ഡലം : ദേവികുളം 

  • വാർഡ്  : 130

  • വില്ലേജ്  : 9

  • വിസ്തീർണം  : 1076 ച.കി.മീ

  • ജനസംഖ്യ  : 121577.